Ezhu Vilakkin Naduvil - ഏഴു വിളക്കിൻ നടുവിൽ | RSV | Malayalam Christian Songs - Christking - Lyrics

Ezhu Vilakkin Naduvil - ഏഴു വിളക്കിൻ നടുവിൽ | RSV | Malayalam Christian Songs


ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ

ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
ഹാലേലൂയ്യ… ഹാലേലൂയ്യ…

നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ

എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ

English


Ezhu Vilakkin Naduvil - ഏഴു വിളക്കിൻ നടുവിൽ | RSV | Malayalam Christian Songs Ezhu Vilakkin Naduvil - ഏഴു വിളക്കിൻ നടുവിൽ | RSV | Malayalam Christian Songs Reviewed by Christking on April 15, 2022 Rating: 5

No comments:

Powered by Blogger.