Kana Ennoru Naattil - കാനാ എന്നൊരുനാട്ടിൽ - Christking - Lyrics

Kana Ennoru Naattil - കാനാ എന്നൊരുനാട്ടിൽ


കാനാ എന്നൊരു നാട്ടിൽ
കല്യണത്തിൻ വീട്ടിൽ
സൽക്കാരത്തിൻ നേരം
വീഞ്ഞ് തീർന്നു പോയി

യേശു താനതറിഞ്ഞു
ശിക്ഷ്യരോട്‌ ചൊല്ലി
കാൽപ്പാത്രത്തിൽ ആറിലും
വെള്ളം നിറപ്പിൻ

യേശു താനതു നോക്കിയ നേരം
നിറച്ച വെള്ളം വീഞ്ഞായ്

English


Kana Ennoru Naattil - കാനാ എന്നൊരുനാട്ടിൽ Kana Ennoru Naattil - കാനാ എന്നൊരുനാട്ടിൽ Reviewed by Christking on December 13, 2021 Rating: 5

No comments:

Powered by Blogger.