Enne Vilichavanae - എന്നെ വിളിച്ചവനേ | Benny Joshua
Song | Enne Vilichavanae |
Album | Single |
Lyrics | Benny Joshua |
Music | N/A |
Sung by | Benny Joshua |
- Malayalam Lyrics
- English Lyrics
- Tamil Lyrics
C maj
എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയെ-2
ഞാൻ ജീവിച്ചതും നിൻ കൃപയാൽ
ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ-2
നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ-2
യേശുവേ....
1.തനിയെ കരഞ്ഞ നേരം
ആശ്വസമായ് ആരുമില്ല
ഇടറിയ നേരത്തിലും
താങ്ങുവാൻ ആരുമില്ല.-2
പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ-2
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ
2.എന്റെ എന്ന് ചൊല്ലുവാൻ
എനിക്കൊന്നുമില്ല
കഴിവെന്നു പറയുവാൻ
എന്നിൽ ഒന്നുമില്ല-2
അർഹത ഇല്ലാത്ത എന്നെ
ഉയർത്തിയതും നിൻ കൃപ-2
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ
C maj
Enne Vilichavanae
Enne Thottavanae
Nee Illadhey Njan Illayae-2
Njan Jeevichadhum Nin Krybayaal
Njan Valarnadhum Nin Krubayal
Enney Uyarthi Nirthiyadhum Nin Krubaye-2
Nin Kruba Waynam Enikku
Nin Kruba Maathram Mathi
Nin Kruba Illadhey Njan Onnumillaye-2
Yeshuvae....
1.Thaniye Karanja Neram
Ashwasam Aarumilla
Idariya Nerathilum
Thaanguvaan Aarumilla-2
Potti Karanja Nerathum
En Kanner Thudacha Nin Kruba-2
Nin Kruba Illadhey Njan Onnumilla-2-Nin Kruba
2.Ente Ennu Cholluvaan
Enikku Onnumilla
Kazhivennu Parayuvaan
Ennil Onnumilla-2
Arhadhai illa Enne
Uyarthiyadhum Nin Kruba-2
Nin Kruba Illadhey Njan Onnumilla-2-Nin Kruba
C maj
என்னே விளிச்சவனே
என்னே தொட்டவனே
நீ இல்லாதே ஞான் இல்லையே-2
ஞான் ஜீவிச்சதும் நின் க்ருபையால்
ஞான் வளர்நதும் நின் க்ருபையால்
என்னே உயர்த்தி நிற்த்தியதும் நின் க்ருபையே-2
நின் க்ருப வேணும் எனிக்கு
நின் க்ருப மாத்றம் மதி
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே-2
இயேஷுவே....
1.தனிவே கரஞ்ஜ நேரம்
ஆஷ்வாசம் ஆருமில்லா
இடறிய நேரத்திலும்
தாங்குவான் ஆருமில்லா-2
பொட்டி கரஞ்ஜ நேரத்தும்
என் கண்ணீர் துடைச்ச நின் க்ருப-2
நின் க்ருப இல்லாதே ஞான்
ஒன்னுமில்லையே-2-நின் க்ருப
2.என்டே என்னு சொல்லுவான்
எனிக்கு ஒன்னுமில்லா
கழிவென்னு பரயுவான்
என்னில் ஒன்னுமில்லா-2
அர்ஹதை இல்லா என்னே
உயர்த்யதும் நின் க்ருப-2
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே-2-நின் க்ருப
Enne Vilichavanae - എന്നെ വിളിച്ചവനേ | Benny Joshua
Reviewed by Christking
on
August 21, 2021
Rating:
No comments: