Per Vilikum Nerum Song Lyrics | Steven Samuel Devassy
Song | Per Vilikkum Neram |
Album | Single |
Lyrics | Volbrecht Nagal |
Music | N/A |
Sung by | Steven Samuel Devassy |
- Malayalam Lyrics
- English Lyrics
കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍
നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍
പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേ
പേര്‍വിളിക്കും നേരം കാണും എന്‍ പേരും
പേര്‍ വിളിക്കും നേരം കാണും
പേര്‍ വിളിക്കും നേരം കാണും
പേര്‍ വിളിക്കും നേരം കാണും
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
ക്രിസ്തനില്‍ നിദ്ര കൊണ്ടോരീശോഭിത പ്രഭാതത്തില്‍
ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു താന്‍
ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍ (പേര്‍..)
കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ
വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍
പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തിജ്ജീവിതാന്ത്യത്തില്‍ (പേര്‍..)
Karthrkahalam yuganthya kalathil dhvanikkumpol
nithyamam prabhatha shobhitattin nal
parthale rakshappettorakkarekkoodi akashe
pervilikkum neram kanum en perum
per vilikkum neram kanum
per vilikkum neram kanum
per vilikkum neram kanum
per vilikkum neram kanum en perum
kristhanil nidra kondorishobhitha prabhatattil
kristushobha dharippanuyirthu tan
bhaktar bhavane akashamappuram kudidumpol (per..)
karthan perkku rappakal addhvanam njan cheytingane
vartha njan chollidatte than snehathil
parttalattil ente vela thirtheejeevitanthyattil (per..)
Per Vilikum Nerum Song Lyrics | Steven Samuel Devassy
Reviewed by Christking
on
June 07, 2021
Rating:
No comments: