Nalla Nadhan - Madhu Balakrishnan - Christking - Lyrics

Nalla Nadhan - Madhu Balakrishnan


ഹൃദയം നുറുങ്ങുന്ന നേരം
അരികെ നീ തണലായി വരണേ
നാഥാ.......... നീ എന്നും
എന്നിൽ സ്നേഹം പകരുന്ന താതൻ.... (ഹൃദയം)

മനസ്സിൽ ... ശാന്തിയായ് സ്നേഹമായ്
അലിയും കരുണയിൻ നോട്ടമായ്(2)
പാപിക്കു പോലും നീ മോക്ഷമേകി
അനുതാപിക്കെന്നും ആശ്വാസമായി(2)
ഈശോ..... നീ മാത്രമെൻ
ആശ്വാസമായ്
എന്നും നല്ല ഇടയൻ.... ( ഹൃദയം)

അരികെ..... .കാവലിൻ ദീപമായ്
സഖിയായ് ചാരെ നീ ചേർന്നിടും(2)
ഇമ്മാനുവേലായ് എന്നോടുകൂടെ
എന്നാളുമെന്നെ നെഞ്ചോടു ചേർക്കും(2)
ഈശോ....... നീ മാത്രെമെൻ
ആശ്വാസമായ്
എന്നും നല്ല താതൻ..... (ഹൃദയം)


English


Nalla Nadhan - Madhu Balakrishnan Nalla Nadhan - Madhu Balakrishnan Reviewed by Christking on March 29, 2021 Rating: 5

No comments:

Powered by Blogger.