Ente Priyan Yeshu Rajan - Malayalam Christian Worship Song
Song | Ente Priyan Yeshu |
Album | Single |
Lyrics | Late P.M.Daniel |
Music | N/A |
Sung by | Shreya Merin (Team) |
- Malayalam Lyrics
- English Lyrics
എൻ്റെ പ്രിയൻ യേശു രാജൻ
വാനമേഘേ വരാറായി
ഹല്ലേലുയ്യാ വാനമേഘേ വീണ്ടും വരാറായി (2 )
പ്രധാന ദൂതൻ്റെ ശബ്ദത്തോടും കാഹള ധ്വനിയോടും
യേശു രാജൻ വാനിൽ വെളിപ്പെടാറായി
ഹല്ലേലുയ്യാ വാനിൽ വെളിപ്പെടാറായി (2 )
( എൻ്റെ പ്രിയൻ....)
തനിക്കായി കാത്തുനിൽക്കും വിശുദ്ധരെ ചേർപ്പാനായി
യേശു രാജൻ വാനിൽ വെളിപ്പെടുമെ
ഹല്ലേലുയ്യാ വാനിൽ വെളിപ്പെടുമെ (2 )
(എൻ്റെ പ്രിയൻ.....)
പ്രതിഫലം കൊടുപ്പാനായി യേശു രാജൻ വരുന്നു
ഹല്ലേലുയ്യാ പ്രതിഫലം കൊടുപ്പാനായി ( 2 )
(എൻ്റെ പ്രിയൻ....)
ദുഷ്ടന്മാർ വ്യാകുലപ്പെടും കാലം വരുന്നല്ലോ
ഹല്ലേലുയ്യാ വ്യാകുലപ്പെടും നാൾ വന്നല്ലോ (2 )
(എൻ്റെ പ്രിയൻ .....)
English
Ente Priyan Yeshu Rajan - Malayalam Christian Worship Song
Reviewed by Christking
on
March 15, 2021
Rating:
No comments: