Karunyam Poomizhiyil - കാരുണ്യം പൂമിഴിയിൽ | Malayalam Christmas Song
Song | Karunyam Poomizhiyil |
Album | Single |
Lyrics | Br.Renjith Christy |
Music | N/A |
Sung by | Jolsana & Chorus |
- Malayalam
- English
കാരുണ്യം പൂമിഴിയിൽ തൂകിയെഴും ലാവണ്യമോലും ഒരു പൈതലിത
ബേത്ലഹേം പുൽക്കൂട്ടിൽ മേരീസുതനായി വന്നു ദൂതന്മാർ പാടിടുന്നു
ഇരുളിൻ വഴിയിൽ ഒളിയായി തെളിയും ദീപമേ പാടിടാം ഞങ്ങൾ (കാരുണ്യം...)
ആട്ടിടയർ പാർക്കുന്നൊരു മേട്ടിൽ
കണ്ടു അങ്ങകലെ ഒരു താരം 2
ആകാശങ്ങൾ അമൃതു പെയ്തരാവിൽ
ധരതൻ കരളിൽ കുളിരുനിറഞ്ഞൊരു രാവിൽ (കാരുണ്യം...)
അടിയർ തൻ കരളിൽ നാഥാ
വാസംചെയ്തീടു ഇനിയും 2
തരുമീമനമേ നവമാം ഗാനം
അധരം നിറയും സ്തുതികൾ പാടാം ഇനിയും (കാരുണ്യം...)
Kaarunyam poomizhiyil thukeezhum laavanyamolumoru paithalitha
Bethlahem pulkoottil mary suthaanyi vannu doothanmaar paadidunu
Erulin vazhiyil oliyaayi theliyum deepame paadidaam njangal (kaarunyam)
Aattidayar paarkkunoru mettil
Kandu angakale oru thaaram 2
Aakashangal amruthu peytha raavil
Darathan karalil kuliru niranjoru raavil (kaarunyam)
Adiyar than karalil naadha
Vaasam cheytheedu eniyum 2
Tharumee maname navamaam gaanam
Adaram nirayum sthuthikal paadaam eniyum (kaarunyam)
Karunyam Poomizhiyil - കാരുണ്യം പൂമിഴിയിൽ | Malayalam Christmas Song
Reviewed by Christking
on
November 19, 2020
Rating:
No comments: