Yeshuve En Yeshuve - യേശുവേ എൻ യേശുവേ | Lordson Antony
Song | Yeshuve En Yeshuve |
Album | Single |
Lyrics | Roby Thomas |
Music | Clint Jhonson |
Sung by | Lordson Antony |
- Malayalam Lyrics
- English Lyrics
യേശുവേ എൻ യേശുവേ...
നിൻ നാമം എത്രെയോ അത്ഭുതം
യേശുവേ എൻ യേശുവേ..
നിൻ നാമം എത്രെയോ അതിശയം
സകല മുഴങ്കാലും മടങ്ങുന്ന നാമം
സകല നാമത്തിനും മേലായ നാമം (2)
എൻ യേശുവേ എൻ നാഥനെ
നിൻ നാമം ഉന്നതമേ... (2)
അങ്ങേപോലൊരു നാമമില്ല
അങ്ങേപോലൊരു ദൈവമില്ല..
വേറെ ഒരുവനിലും രക്ഷയില്ല
വേറെ ഒരുവനിലും വിടുതലില്ല..
സകല നാമത്തിനും മേലായ നാമമേ...
യേശുവേ... എൻ യേശുവേ...
അത് നിൻ നാമം മാത്രമേ
മൃത്യുവെ ജയിച്ചവൻ നീയേ
സ്വർലോക നാഥനും നീയേ
ആരാധ്യനെ ഉന്നതനെ
വണങ്ങുന്നു ഞാൻ നിൻ തിരുസന്നിധെ
ഹാലേലൂയ.... ഹാലേലൂയ....
യേശുവേ പോലെ മറ്റാരുമില്ല..
യേശുവിൻ നാമം മനോഹരമേ..
സ്തുതികളിൽ വാഴുന്നോന്നെ...
സർവ സ്തുതികൾക്കും യോഗ്യനെ..
സകല മഹത്വത്തിനും...
യോഗ്യ നാമമേ...
യേശുവേ... എൻ യേശുവേ...
അത് നിൻ നാമം മാത്രമേ
ദേവാധിദേവൻ നീയേ
ദൂതസംഘത്തിന് ആരാധ്യൻ നീയേ
ഉന്നതനെ പരിശുദ്ധനെ
ഉയർത്തുന്നു ഞാൻ തിരുനാമത്തെ.
ഹാലേലൂയ.... ഹാലേലൂയ....
Yeshuve En Yeshuve
Nin Namam Ethrayo Alputham
Yeshuve En Yeshuve
Nin Namam Ethrayo Athisayam
Sakala muzhankalum Madangunna Namam
Sakala Namathinum Melaya Namam-2
En Yesuve En Nathane
Nin Namam Unnathamae-2
1.Anke pol oru Namam illa
Anke pol oru Daivam illa
Vere Oruvanilum Rakshayilla
Vere Oruvanilum Viduthalilla
Sakala Namathilum Melaya Namamae
Yesuve En Yeshuve
Athu Nin Namam Mathramae
Mruthyuvae Jeyichavan Neeye
Swarloga Nathanum Neeye
Aarathyanae Unnathane
Vanangunnu Njan Nin Thiru Sannithe
Hallelujah Hallelujah Hallelujah Hallelujah
2.Yeshuvae Pole Matraarumilla
Yeshuvin Namam Manoharame
Sthuthikalil Vazhunnonae
Sarva Sthuthikalkum Yogyane
Sakala Magathvathinum Yogya Namame
Yesuve En Yeshuve
Athu Nin Namam Mathramae
Devathi Devan Neeyae
Thootha Sangathin Aarathyan Neeye
Unnadhane Parishuthanae
Uyarthunnu Njan Nin Thiru Namathe
Hallelujah Hallelujah Hallelujah Hallelujah-2
Yeshuve En Yeshuve - യേശുവേ എൻ യേശുവേ | Lordson Antony
Reviewed by Christking
on
October 08, 2020
Rating:
No comments: