Kaanthane Kaanuvaanayi - Emmanuel K.B
Song | Kaanthane |
Album | Single |
Lyrics | Shebu Tharakan |
Music | Joel Samuel |
Sung by | Emmanuel K.B |
- Malayalam Lyrics
- English Lyrics
എൻ കാന്തനെ കാണുവാനായി
എൻ കൺകൾ തുടിക്കുന്നേ..
പ്രിയനെ നിന്റെ നാദം
ഞാൻ കേൾക്കാൻ വെമ്പുന്നേ.. (2)
മനം കൊതിക്കുന്നേ.. നിൻ വരവിനായി
ആ നാളുകൾ ഇനി ഏറെ ഇല്ല (2)
കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊൻമുഖം
ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ (2)
ലോകത്തിൽ ഞാൻ നിന്നിതനായി മാറിയാലും
എന്നെ ഉയരത്തിൽ മാന്യനാക്കി തീർത്തീടുമേ (2)
എൻ ആശ ഒന്നേ നിൻ കൂടെ പാർക്കാൻ
എൻ താഥനോടൊപ്പം വസിച്ചീടുവാൻ (2)
കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊൻമുഖം
ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ (2)
പാരിൽ എൻ കഷ്ടതകൾ
ഒന്നൊന്നായി ഏറിടുമ്പോൾ
വിശുദ്ധിയെ തികച്ചീടാൻ
കൃപ നൽകണേ (2)
കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊൻമുഖം
ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ (2)
English
Kaanthane Kaanuvaanayi - Emmanuel K.B
Reviewed by Christking
on
September 13, 2020
Rating:
No comments: