Ennum Nallavan Yeshu Ennum Nallavan - എന്നും നല്ലവൻ യേശു എന്നും നല്ലവൻ
- Malayalam Lyrics
- English Lyrics
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ
1 ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
2 സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ
3 ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ
തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ
4 വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാ-ശ്രയവുമേശുവാം
5 രാവിലും പകലിലും ചേലോടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
Ennum Nallavan Yeshu Ennum Nallavan
Innaleyum Innum Ennum Annyanallavan
1 Bharamullil Neridum Neramellam Thangkidum
Saramillennothidum Than Marvilenne Cherthidum
2 Sambhavangal Kelkkave Kampamullil Cherkkave
Thampurante Thiruvachanam Orkkavepomakave
3 Ulakaveyil Kondu Njaan Vaadi Veezhathoduvan
Thanalenikku Nalkiduvan Valabhagathaundu Than
4 Vishwasikkuvanum Ennasha Vechidanumee
Vishwamathil Ashwasikkan Asrayavum Yeshuvam
5 Ravilum Pakalilum Chelodu Than Palanam
Bhuvil Enikkullathinal Malinilla Karanam
Ennum Nallavan Yeshu Ennum Nallavan - എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Reviewed by Christking
on
June 12, 2020
Rating:
No comments: