Ennullame Sthuthika Nee Parane - എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ - Christking - Lyrics

Ennullame Sthuthika Nee Parane - എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ


1 എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ
നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടിപ്പുകഴ്ത്താം

2 സുരലോകസുഖം വെടിഞ്ഞു നിന്നെ
തേടിവന്ന ഇടയൻ തന്റെ
ദേഹമെന്ന തിരശീല ചീന്തി തവ
മോക്ഷമാർഗ്ഗം തുറന്നു

3 പാപരോഗത്താൽ നീ വലഞ്ഞു തെല്ലും
ആശയില്ലാതലഞ്ഞു പാരം
കേണിടുമ്പോൾ തിരുമേനിയതിൽ നിന്റെ
വ്യാധിയെല്ലാം വഹിച്ചു

4 പലശോധനകൾ വരുമ്പോൾ
ഭാരങ്ങൾ പെരുകിടുമ്പോൾ നിന്നെ
കാത്തു സൂക്ഷിച്ചൊരു കാന്തനല്ലൊ
നിന്റെ ഭാരമെല്ലാം ചുമന്നു

5 ആത്മാവിനാലെ നിറച്ചു
ആനന്ദമുളള്ളിൽ പകർന്നു
പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ
സ്നേഹമതിശയമെ


1 Ennullame Sthuthika Nee Parane-than
Nanmakalkkai Sthuthikkam Sthuthikkam
Ennantharangame Anudinavum
Nandiyode Paadi Pukazhtham

2 Sura’loka Sukham Vedinju
Ninne Thedi Vanna Idayan Thante
Dehamenna Thiraseela Chendi
Thava Moksha Marggam Thurannu

3 Paparogathal Nee Valanju-thellum
Aashayillathalanju Param
Kenidumpol Thirumeniyathil Ninte
Vyathiellam Vahichu

4 Pala Shodhanakal Varumpol
Bharangal Perukidumpol Ninne
Kathu Sukshichoru Kandanallo
Ninte Bharamellam Chumannu

5 Athmavinale Nirachu
Aanandamullil Pakarnnu
Prathyasha Vardippichu Palichidum Thave
Snehamathishayame



Ennullame Sthuthika Nee Parane - എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ Ennullame Sthuthika Nee Parane - എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ Reviewed by Christking on June 11, 2020 Rating: 5

No comments:

Powered by Blogger.