Ennullam Ninnilay Aazhamam - എന്നുള്ളം നിന്നിലായ് ആഴമാം - Christking - Lyrics

Ennullam Ninnilay Aazhamam - എന്നുള്ളം നിന്നിലായ് ആഴമാം


1 എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ (2)

2 ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും(2)
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും(2);- എന്നു...

3 തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ(2)
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു...


1 Ennullam Ninnilay
Aazhamam Vishvasathal
Cherum Neram Aanandam Varnnikuvan
Vakukal Illa Illa

2 Ieranilla Vanil Kanum
Kaippathi Pol Meghavum
Ente Daivathin Vakkukalal
Van Maari Chorinigudum

3 Thinmayonnum Cheyithidatha
Yeshuvallo Ente Nanma
Avan Udaykkum Avan Paniyum
Nalla Pathramay Than Hitham Pol



Ennullam Ninnilay Aazhamam - എന്നുള്ളം നിന്നിലായ് ആഴമാം Ennullam Ninnilay Aazhamam - എന്നുള്ളം നിന്നിലായ് ആഴമാം Reviewed by Christking on June 11, 2020 Rating: 5

No comments:

Powered by Blogger.