Ennodulla Yeshuvin Sneham - എന്നോടുള്ള യേശുവിൻ സ്നേഹം - Christking - Lyrics

Ennodulla Yeshuvin Sneham - എന്നോടുള്ള യേശുവിൻ സ്നേഹം


1 എന്നോടുള്ള യേശുവിൻ സ്നേഹം
എന്നോടുള്ള അവന്റെ കൃപ
നൽകീടും ഓരോ നന്മകൾക്കും
എന്തു ഞാൻ പകരം നൽകിടുമേ

ഞാൻ പാടിടും ഞാൻ ഘോഷിക്കും
ഞാൻ ജീവിക്കും എന്റെ യേശുവിനായ്

2 മരുഭൂപ്രയാണത്തിൽ തളർന്നീടാതെ
തണലായ് എന്നും എന്റെ കൂടെയുണ്ട്
ശത്രു തൻ അസ്ത്രം എയ്തിമ്പോൾ
ശരണമായ് എന്നും എന്നെ കാക്കും

3 തൻ സന്നിധേ ഞാൻ എത്തുംവരേ
അന്ത്യം വരെ എന്നെ കാത്തീടുമേ
വീഴാതെ എന്നും എന്നെ താങ്ങും
തളരാതെ എന്നും എന്നെ കാക്കും


Ennodulla Yeshuvin Sneham
Ennodulla Avante Krupa
Nalkeedum Oro Namakalkkum
Enthu Njaan Pakaram Nalekidume

Njaan Padidum Njaan Ghoshikkum
Njaan Jeevikkum Ente Yeshuvinaay

2 Marubhooprayanathil Thalarnnedaathe
Thanalaay Ennum Ente Koodeyunde
Shathru Than Asthram Eythimpol
Sharanamay Ennum Enne Kaakkum

3 Than Sannidhe Njaan Eththumvare
Anthyam Vare Enne Katheedume
Veezhaathe Ennum Enne Thangum
Thalarathe Ennum Enne Kaakkum



Ennodulla Yeshuvin Sneham - എന്നോടുള്ള യേശുവിൻ സ്നേഹം Ennodulla Yeshuvin Sneham - എന്നോടുള്ള യേശുവിൻ സ്നേഹം Reviewed by Christking on May 26, 2020 Rating: 5

No comments:

Powered by Blogger.