Pariharam Und | Anil Adoor | Pr.Babu Cherian

Song: | Pariharam Und |
Album: | Single |
Lyrics & Tune: | Pr.Babu Cherian |
Music: | Pr.Babu Cherian |
Sung by: | Anil Adoor |
- Malayalam Lyrics
- English Lyrics
'പരിഹാരം ഉണ്ട് പ്രശ്നങ്ങൾക്ക്'
കരുതുന്ന കർത്താവിൻ കരങ്ങളിന്നും
കുറുകി പോയിട്ടില്ലല്ലോ കേൾക്കുന്ന കാതുകൾ ഇന്നുവരെയും
മന്ദമായിട്ടില്ലല്ലോ
പരിഹാരമുണ്ട് പരദേശിയെ
നിന്റെ പ്രശ്നങ്ങൾക്ക്
ഉത്തരമുണ്ട് വിശ്വാസിയേ
നിന്റെ പ്രാർത്ഥനയ്ക്ക്
പതറീടല്ലേ തളർന്നിടല്ലേ
നിറച്ചിടുമവൻ പുതുകൃപകളാലേ
ഇന്നേവരെ കാണാത്തതാം
വൻകാര്യം കാണിച്ചിടും
ഇന്നു നീ കാണും പർവതങ്ങൾ
എന്നും നീ കാൺകയില്ല
സമഭൂമിയാകും അതുവേഗത്തിൽ
കൃപയാൽ കൃപയാൽ തന്നെ.
English
Pariharam Und | Anil Adoor | Pr.Babu Cherian
Reviewed by Christking
on
April 16, 2020
Rating:

No comments: