En Sankadangal Sakalavum Theernnupoyi - എൻസങ്കടങ്ങൾ സകലവും തീർന്നുപോയി

- Malayalam Lyrics
- English Lyrics
എൻസങ്കടങ്ങൾ സകലവും തീർന്നുപോയി
സംഹാരദൂതൻ എന്നെ കടന്നുപോയി
1 കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ
2 ഫറവോന്നു ഞാനിനി അടിമയല്ല
പരമസീയോനിൽ ഞാനന്യനല്ല
3 മാറയെ മധുരമാക്കിത്തീർക്കുമവൻ
പാറയെ പിളർന്നു ദാഹം പോക്കുമവൻ
4 മരുവിലെൻ ദൈവമെനിക്കധിപതിയേ
തരുമവൻ പുതുമന്ന അതുമതിയേ
5 മനോഹരമായ കനാൻ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
6 ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതമെനിക്കാനന്ദമേ
7 എന്റെ ബലവും എന്റെ സംഗീതവും
എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
En Sankadangal Sakalavum Theernnupoyi
Samhara Doothan Enne Kadannu Poyi
1 Kunjattinte Vilayeriya Ninathil
Maranju Njan Rekshikapetta’rakshenathil
2 Pharavonu Njanini Adimayalla
Parama Seeyonil Njan Annyanalla
3 Maraye Madhuramaki Theerkumavan
Paraye Pilarnnu Daham Pokumavan
4 Maruvilen Daivam Enikadhipathiye
Tharumavan Puthumanna Athumathiye
5 Manoharamaya Kanan Deshame
Athe Enika’zhiyathora’vakashame
6 Aanandame Paramaa’nandame
Kanan Jeevitham Enikaanandame
7 Ente Belavum Ente Sangeethavum
En Rekshayum Yeshu’vathre Hallelujah
En Sankadangal Sakalavum Theernnupoyi - എൻസങ്കടങ്ങൾ സകലവും തീർന്നുപോയി
Reviewed by Christking
on
April 12, 2020
Rating:

No comments: