En Rakshakaneshu Nathaninnum - എൻ രക്ഷകനേശു നാഥനെന്നും

- Malayalam Lyrics
- English Lyrics
1 എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു
എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു
ഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെ
എൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ
2 ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ
കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻ
3 മരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ
ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻ
4 കുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ
ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ
5 കരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല
കാന്തൻ മുഖം കാണ്മതിനായ് താമസമേറെയില്ല
1 En Rakshakaneshu Nathaninnum Jeevikunnu
Enne Kai Vidathe Kaathu Nithyam Paalikunnu
Njan Paadi Sthuthichidume en Rekshakan Eshuvine
En Jeevitha Kaalamellam Njan Paadi Pukazhthidume
2 Irulin Paathayil Idarum Nerathil Thunayai Vannidum Than
Karam Pidichu Vazhi Nadathum Karunayin Uravidam Than
3 Maruvin Thapathal Perukum Dhahathal
Ksheenithan Aaidumpol
Dhahajelam Pakarnnu Tharum Jeeva Jelavum Avan Than
4 Kurishil Aaniyal Thulacha Paaniyal Avan Enne Thaangeedume
Aapathilum Rogathilum Avan Enik Aashrayame
5 Karayum Kannukal Thuvarum Naalini Adhikam Vidooramalla
Kaanthan Mukham Kaanmathinaay Thaamasamereyilla
En Rakshakaneshu Nathaninnum - എൻ രക്ഷകനേശു നാഥനെന്നും
Reviewed by Christking
on
April 12, 2020
Rating:

No comments: