En Daivam Nallaven Ennennume (Aa Nala Deshathil) - എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ

- Malayalam Lyrics
- English Lyrics
1 എൻ ദൈവം നല്ലവൻ എന്നെന്നുമേ
എൻ നാഥൻ വല്ലഭൻ എന്നാളുമേ
എന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻ
തൻ ജീവൻ തന്നവൻ എൻ രക്ഷകൻ
ആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽ
അംശിയായിട്ടെന്നെ ചേർത്തതാൽ
കീർത്തിക്കും ഞാൻ അവൻ ത്യാഗത്തെ
വർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെ
2 വന്ദനം നാഥനെ എൻ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽ
എൻ പേർക്കീ കഷ്ടത ക്രൂരതയും
വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ
3 ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായെന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യനാൾവരെ
നടത്തി പോറ്റുക എന്റെ ദൈവമേ
En Daivam Nallaven Ennennume
En Nadan Vallabhan Ennalume
Enne Snehichaven Enne Rakshippan
Than Jeevan Thannaven en Rakshan
Aa Nalla Deshathil Nithyamaam Prakaasathil
Amshiyayi Tenney Cherthathaal
Keerthikkum Njaan Aa Van Thyagathe
Varnikkum Njaan Enn Anthyanaal Vare
Vandanam Nathane Enn Rekshaka
Ninnichu Ninne Njaan Enn Dhoshathaal
Enn Perkee Kashtatha Kroora’thayum
Vahichu Enn Perkai Enn Rekshakaa
Njaan Cheitha Paathakam Kshemichu Nee
Swanthamai Enne Nee Sweeka’richu
Veezhaathe Thangane Anthya Naal Vare
Natathi Pottuka Ente Daivama
En Daivam Nallaven Ennennume (Aa Nala Deshathil) - എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ
Reviewed by Christking
on
April 08, 2020
Rating:

No comments: