En Aashrayam en Yeshu Mathrame - എൻ ആശ്രയം എൻ യേശു മാത്രമേ

- Malayalam Lyrics
- English Lyrics
എൻ ആശ്രയം എൻ യേശു മാത്രമേ
എന്നാനന്ദം എൻ നാഥൻ മാത്രമേ
നീയില്ലാതെ ഞാനൊന്നുമില്ലേ
എന്നുമെന്നും നീ ആശ്രയമാം
ആരാധന യേശുവേ
ആരാധന നാഥനെ
നീറിടുമ്പോൾ നൽസഖിയായ്
ചാരെവരും യേശുമാത്രം(2)
ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾ
വചനത്താലെന്നെ സൗഖ്യമാക്കും
രോഗത്താലെ ഞാൻ ക്ഷീണിതനായാലും
അടിപ്പിണരാൽ സൗഖ്യം തരും
ആത്മാവതിൽ ഞാൻ അനുഭവിക്കും
ആശ്വാസവും ആനന്ദവും
English
En Aashrayam en Yeshu Mathrame - എൻ ആശ്രയം എൻ യേശു മാത്രമേ
Reviewed by Christking
on
April 08, 2020
Rating:

No comments: