En Aasha Yeshuvil Thanne - എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്ത

- Malayalam Lyrics
- English Lyrics
1 എൻ ആശ യേശുവിൽ തന്നെ
തൻ നീതിരക്തത്തിൽ മാത്രം
ഞാൻ നമ്പില്ലാ മറ്റൊന്നിനെ
എൻ യേശു മാത്രം ശരണം
പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ
വെറും മണൽ മറ്റുള്ളേടം
2 കാർമേഘങ്ങൾ അന്ധകാരം
മറയ്ക്കുമ്പോൾ തിരുമുഖം
മാറാത്തതാം തൻ കൃപയിൽ
ഉറപ്പോടെൻ ആശ്രയമെ;- പാറ...
3 കല്ലോലജാലം പൊങ്ങട്ടെ
നല്ലാശ എന്ന നങ്കൂരം
ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ
ഒട്ടും ഭയപ്പെടുന്നില്ല;- പാറ...
4 തൻ രക്തം വാക്കുടമ്പടി
എൻ താങ്ങായുണ്ടു പ്രളയെ
എന്നാത്മനും താനേ തുണ
അന്യാശ്രയങ്ങൾ പോയാലും;- പാറ...
5 കാഹളത്തോടെ താൻ വന്നു
സിംഹാസനത്തിൽ ഇരിക്കെ
തൻ നീതിമാത്രം ധരിച്ചു
മുൻ നിൽക്കും ഞാൻ കുറ്റമെന്യേ;- പാറ...
1 en Aasha Yeshuvil Thanne
Than Neethi Rekthathil Maathram
Njan Nambilla Mattonniney
Yen Yesu Mathram Saranam
Paarayam Kristhanmel Nilppen
Verum Manal Mattulledom
2 Kaarmeghangal Andhakaaram
Marackumbol Thirumugham
Maaraathathaam Than Krupayil
Urappoden Aasrayamey;- Para…
3 Kallolajaalam Pongatte
Nallaasa Yenna Namkooram
Ittittundu Marackullil
Ottum Bhayappedunnilla;- Para…
4 Than Raktham Vaakkudampadi
En Thaangayundu Pralayey
Ennaalmanum Thaane Thuna
Annyasrayangal Poayalum;- Para…
5 Kaahalathoadey Than Vannu
Simhasanathil Irikke
Than Neethimaathram Dharichu
Mun Nilkum Njan Kuttamenny;- Para…
En Aasha Yeshuvil Thanne - എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്ത
Reviewed by Christking
on
April 07, 2020
Rating:

No comments: