Ellaarum Yeshunamathe Ennekkum - എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ

- Malayalam Lyrics
- English Lyrics
1 എല്ലാരും യേശുനാമത്തെ
എന്നേക്കും വാഴ്ത്തീടിൻ
മന്നനായ് വാഴിപ്പിൻ ദൂതർ
വാഴ്ത്തീൻ, വാഴ്ത്തീൻ, യേശുവേ
2 യാഗപീഠത്തിൻ കീഴുള്ള
തൻ രക്തസാക്ഷികൾ
പുകഴ്ത്തീശായിൻ മുളയെ
നാം വാഴ്ത്തിൻ
3 വീണ്ടെടുത്തോർ യിസ്രായേലിൻ
വീഴ്ചയിൽ മുക്തരെ
തൻ കൃപയാൽ നിന്നെ രക്ഷിക്കും
നാം വാഴ്ത്തിൻ
4 ഭൂജാതി ഗോത്രം ഏവരും
ഭൂപനേ കീർത്തിപ്പിൻ
ബഹുലപ്രഭാവൻ തന്നെ
നാം വാഴ്ത്തിൻ
5 സ്വർഗ്ഗ സൈന്യത്തോടൊന്നായ് നാം
സാഷ്ടാംഗം വീണിടാം
നിത്യഗീതത്തിൽ യോജിച്ചു
നാം വാഴ്ത്തിൻ
1 Ellarum Yeshunamathe
Ennekkum Vazhthidin
Mannanay Vazhippin Dutar
Vāzhthin, Vazhthin, Yeshuve
2 Yagapedathin Kezhuḷḷa
Than Rakthassakṣhikal
Pukazhtheshayin Muḷaye
Naāṁ Vāzhthin
3 Veṇdeṭuthor Yisrayelin
Vechayil Mukthare
Than Krpayāl Ninne Rakṣhikkum
Naāṁ Vazhthin
4 Bhujathi Gothraṁ Eevaruṁ
Bhupane Kerthippin
Bahulaprabhavan Thanne
Naāṁ Vāzhthin
5 Svargga Sainyathodonnay Naam
Saṣhdamgam Veṇidam
Nityagethathil Yojichu
Naaṁ Vazhthin
Ellaarum Yeshunamathe Ennekkum - എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ
Reviewed by Christking
on
April 07, 2020
Rating:

No comments: