Ellaam Yeshuve Enikkellaam - എല്ലാമേശുവേ എനിക്കെല്ലാമേശുവേ

- Malayalam Lyrics
- English Lyrics
എല്ലാമേശുവേ എനിക്കെല്ലാമേശുവേ
അല്ലലേറുമീയുലകിൽ എല്ലാമേശുവേ
1 നാഥനും സഹായകനും സ്നേഹിതനിടയനും
നായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും
2 മാതാവും പിതാവുമെൻ ബന്ധുമിത്രാദികളും
സന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും
3 ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും
ആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും
4 ബോധക പിതാവുമെൻ പോക്കിലും വരവിലും
ആദരവു കാട്ടിടും കൂട്ടാഌയുമെൻ തോഴനും
5 അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും
6 വാനജീവഅപ്പവും ആശയും എൻ കാവലും
ജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും
Ellaam Yeshuve Enikkellaam Yeshuve
Allalerumeeyulakil Ellaam Yeshuve
1 Nathanum Sahayakanum Snehithanidayanum
Nayakanum Enikkanparnna Njaana Manavalanum
2 Mathavum Pithavumen Bandhumithradikalum
Santhoshadathavum Yeshu Nalkum Pornnabhagyavum
3 Aadhiyil Aashvasavum Rathriyil en Jyothissum
Aashayillaa Rogikal’kkamoolyamaam Aushadhavum
4 Bodhaka Pithavumen Pokkilum Varavilum
Aadaravu Kattidum Koottaliyumen Thozhanum
5 Aniyum Aabharanavum Aasthiyum Sampadyavum
Rakshayum Thunayaliyum en Priya Madhyasthanum
6 Vanajeeva’appavum Aashayum en Kaavalum
Njaana-geetha’mullaasavum Nettavum Kondattavum
Ellaam Yeshuve Enikkellaam - എല്ലാമേശുവേ എനിക്കെല്ലാമേശുവേ
Reviewed by Christking
on
April 07, 2020
Rating:

No comments: