Ellaam Nanmakkay Marunnu Natha - എല്ലാം നന്മക്കായി മാറുന്നു നാഥാ

- Malayalam Lyrics
- English Lyrics
എല്ലാം നന്മക്കായി മാറുന്നു നാഥാ
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല
ഒരു മനവും അറിഞ്ഞില്ല
നിൻ കരുതൽ എൻ പേർക്കായി
കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും
ഏറിയും തീച്ചൂളയിൽ വീണിടിലും
എൻ കൂടെന്നും തുണയായുള്ളോനെ
നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
ബന്ധുമിത്രാതികൾ കൈവിട്ടാലും
കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും
നിൻ കൃപ എന്നാലും മതിയെൻ നാഥാ
നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
English
Ellaam Nanmakkay Marunnu Natha - എല്ലാം നന്മക്കായി മാറുന്നു നാഥാ
Reviewed by Christking
on
April 07, 2020
Rating:

No comments: