Ellaam Kanunna Daivam - എല്ലാം കാണുന്ന ദൈവം

- Malayalam Lyrics
- English Lyrics
എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
1 ആഴക്കടലിൽ ഞാൻ താഴാതെ
വലംകൈ പിടിച്ചെന്നെ നടത്തിടുന്നു
ജീവിതമാം പടകിൽ നാഥനോ-
ടൊത്തു ഞാൻ യാത്ര ചെയ്യും
2 ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ
ഏവരും കൈവിടും സമയത്ത്
അമ്മ തൻ കുഞ്ഞിനെ മറന്നാലും
മറക്കാത്ത പൊന്നേശു കൂടെയുണ്ട്
Ellaam Kanunna Daivam
Ellaam Ariyunna Daivam
Enne Pottunna Daivam
Enne Nadathunna Daivam
1 Aazhakkadalil Njaan Thazhathe
Valamkai Pidichenne Nadathidunnu
Jeevithamaam Padakil Naathano-
Dothu Njaan Yathra Cheyyum
2 Uttavar Snehithar Bandhukkal
Eevarum Kaividum Samayathe
Amma Than Kunjine Marannaalum
Marakkatha Ponneshu Koodeyunde
Ellaam Kanunna Daivam - എല്ലാം കാണുന്ന ദൈവം
Reviewed by Christking
on
April 07, 2020
Rating:

No comments: