Ellaam Ellaam Danamalle - എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും

- Malayalam Lyrics
- English Lyrics
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്റേതല്ല
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാൻ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രതാപങ്ങളും
നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്റെതല്ല
1 നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ
പൊതിയുന്ന നിൻ ജീവ കിരണങ്ങളും
ഒരുമാത്ര പോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം...
2 നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു
കരുണാർദ്ര സവിധത്തിൽ കരയുന്നേരം
കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ
അരുളും സഹായവും ദാനമല്ലേ;- എല്ലാം...
3 ബന്ധങ്ങളിൽ എന്റെ കർമ്മങ്ങളിൽ-എന്നെ
നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ
പരിപാവനാത്മാവിൻ വരദാനമെന്നിൽ
പകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം...
Ellaam Ellaam Danamalle
Ithonnum Entethalla
Ellam Elleam Thannathalle
Ithonnum Njaan Nediyathalla (2)
Jeevanum Jeevaniyogangalum
Prananum Prana Bhavangalum
Nadha Nin Divyamam Dhanagalalle
Ithonnum Entethalla
1 Nimishangalin Oro Nimishangalil Enne
Pothiyunna Nin Jeeva Kiranagalum (2)
Oru Mathra Polum Piriyathe Enne
Karuthunna Snehavum Dhanamalle (2)
2 Nayanagale Ninnil Uyarangalil Cherthu
Karunardra Savidhathil Karayunneram (2)
Kurisil Virichora Kanivin Karangalal
Arulum Sahayavum Dhanamalle (2);- Ellam...
3 Banhangalil Ente Karmangalil Enne
Nin Jeeva Sakshiyay Nirtheeduvan (2)
Paripavanathmavil Varadhaamennil
Pakarunna Snehavum Dhanamalle (2)
Ellaam Ellaam Danamalle - എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
Reviewed by Christking
on
April 07, 2020
Rating:

No comments: