Ellaam Ariyunna Unnathan Neeye - എല്ലാം അറിയുന്ന ഉന്നതൻ നീയേ

- Malayalam Lyrics
- English Lyrics
എല്ലാം അറിയുന്ന ഉന്നതൻ നീയേ
എന്നെയും നന്നായ് അറിയുന്നു നീ
എന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾ
എല്ലാം അറിയുന്ന സർവ്വേശ്വരാ
1 ആശയറ്റു ഞാൻ അലഞ്ഞനേരം
ആശ്വാസമായ് എൻ അരികിലെത്തി
നീ മതി എനിക്കിനി ആശ്രയമായ്
നീ എന്റെ സങ്കേതം എന്നാളുമേ
2 വീഴാതെ താങ്ങിടും പൊൻ കരത്താൽ
വിണ്ണിലെ വീട്ടിൽ ചെല്ലുവേളം
വന്നിടും വേഗം വാനമേഘത്തിൽ
വാനവിതാനത്തിൽ ചേർത്തിടുവാൻ
Ellaam Ariyunna Unnathan Neeye
Enneyum Nannaay Ariyunnu Nee
Ennakulangal en Vyaakulangal
Ellaam Ariyunna Sarvveshvaraa
1 Aashayattu Njaan Alanjaneram
Aashvasamaay en Arikilethi
Nee Mathi Enikkini Aashrayamaay
Nee Ente Sangketham Ennaalume
2 Veezhathe Thangedum Pon Karathaal
Vinnile Veettil Chelluvolam
Vannidum Vegam Vanameghathil
Vanavithanathil Cherthiduvan
Ellaam Ariyunna Unnathan Neeye - എല്ലാം അറിയുന്ന ഉന്നതൻ നീയേ
Reviewed by Christking
on
April 07, 2020
Rating:

No comments: