Ellaa Snehathinum Eettam - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ

- Malayalam Lyrics
- English Lyrics
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
എന്റെ അൻപുള്ള രക്ഷകനെ
നിന്റെ സന്നിധിയിൽ എന്റെ നേരം എല്ലാം
ഭക്തിയോടെ ഞാൻ ആരാധിക്കും
1 എന്റെ കുറവുകൾ ഓർക്കരുതെ
അകൃത്യങ്ങൾ നീ കണക്കിടല്ലേ
എന്നിൽ വന്നതാം തെറ്റുകൾ എല്ലാം
എന്നോടു നീ ഓർക്കരുതെ;- എല്ലാ...
2 എന്റെ മറവിടമാം യേശുവേ
ഉയരത്തിലെ എൻ നാഥനെ
അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ
സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ...
Ellaa Snehathinum Eettam Yogyanaya
Ente Anpulla Rakshakane
Ninte Sannidhiyil Ente Neram Ellam
Bhakthiyode Njan Aaradhikkum
1 Ente Kuravukal Orkkaruthe
Akirthyangal Ne Kanakkidalle
Ennil Vannathaam Thettukal Ellam
Ennodu Ne Orkkaruthe;- Ellaa…
2 Ente Maravidamaam Yeshuvee
Uyarathile en Naathane
Anarthangalil Ne Enne Kaathathinaal
Sarvakaalavum Sthuthicheedume;- Ellaa…
Ellaa Snehathinum Eettam - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
Reviewed by Christking
on
April 07, 2020
Rating:

No comments: