Ellaa Snehathinum Eetam Yogyan - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ

- Malayalam Lyrics
- English Lyrics
1 എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
നല്ല ദൈവമേ നന്മ സ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി
നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ
2 എന്റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ
മുഴുവാത്മാവും ഹൃദയവുമായ്
മുഴുമനമോടെയും സർവ്വ ശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയിൽ
3 വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ
നഷ്ടമാക്കിടാമഖിലവും ഞാൻ
1 Ellaa Snehathinum Eetam Yogyanaamen
Nalla Daivame Nanma Svaroopaa
Ellaa Srishdikalekkaalum Upariyaayi
Ninne Snehichidunnithaa Njaan
2 Ente Srashdaavaam Raksha Naathane Njaan
Muzhuvaathmaavum Hridayavumaay
Muzhu Manamodayum Sakthiyodum
Sadaa Snehichchidum Mahiyil (2) Ellaa...
3 Valla Paapaththaale Ninne Drohichidaan
Vallabhaa Anuvadikkaruthe
Ninnodeliyonetam Cheyyuthinumumpe
Nashdamaakkidaam Akhilavum Njaan (2) Ellaa...
Ellaa Snehathinum Eetam Yogyan - എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
Reviewed by Christking
on
April 07, 2020
Rating:

No comments: