Ellaa Prathikoolangalum Maarum - എല്ലാ പ്രതികൂലങ്ങളും മാറും - Christking - Lyrics

Ellaa Prathikoolangalum Maarum - എല്ലാ പ്രതികൂലങ്ങളും മാറും


1 എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനം ആഗതമാകും (2)
തളരാതെ നിന്നാൽ പതറാതെ നിന്നാൽ
ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്

ല 2 ഒന്നുമില്ലായ്മയിലും
എല്ലാമുള്ളവനെപ്പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ

3 വാതിലുകൾ അടയുമ്പോൾ
ചെങ്കടൽ പിളർന്നതു പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ

4 ആരുമില്ലാതേകനാകുമ്പോൾ
കൂടെയുണ്ടെന്നരുളിയവൻ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ


1 Ellaa Prathikoolangalum Maarum
Shubha Dinam Aagathamaakum (2)
Thalaraathe Ninnaal Patharaathe Ninnaal
Lajjichu Pokayilla Naam Lajjichu Pokayilla

2 Onnum’illaaymayilum
Ellaam Ullavaneppol
Ennae Nadathunnavan
Ennu’mennum Kude’yullavan

3 Vaathilukal Adayumbol
Chenkadal Pilarnn’athupol
Enne Nada’thunnavan
Ennu’mennum Kude’yullavan

4 Aarum’illathae’kanakumbol
Koodaey’undenn’aruliyavan
Enne Nadathunnavan
Ennu’mennum Koode’yullavan



Ellaa Prathikoolangalum Maarum - എല്ലാ പ്രതികൂലങ്ങളും മാറും Ellaa Prathikoolangalum Maarum - എല്ലാ പ്രതികൂലങ്ങളും മാറും Reviewed by Christking on April 07, 2020 Rating: 5

No comments:

Powered by Blogger.