Ellaa Naavum Padidum - എല്ലാ നാവും പാടിടും യേശുവിൻ

- Malayalam Lyrics
- English Lyrics
1 എല്ലാ നാവും പാടിടും
യേശുവിൻ സ്നേഹത്തേ
നാമും ചേർന്ന് പാടിടാം
യേശുവിൻ സ്നേഹത്തേ(2)
ആരാധ്യൻ ആരാധ്യനാമേശുവേ
ആരാധനക്കു യോഗ്യനേ(2)
ആരാധ്യനായവനേ... എല്ലാ നാവും...
2 ആരിലും ശ്രേഷ്ഠ നാഥനെ
ആരാധിപ്പാൻ യോഗ്യനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
വരുന്നു സവിധേ നിൻ...മകനായ്(2) ആരാധ്യൻ...
3 യാഗമായ് വരുന്നു സവിധേ
മായ്ക്ക എൻ പാപങ്ങൾ
തൊടുക നിൻ കരമെൻമേൽ
നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ...
1 Ellaa Naavum Padidum
Yeshuvin Snehathe
Naamum Chernnu Paadidaam
Yeshuvin Snehathe(2)
Aaraadhyan Aaradhyanaam'eshuve
Aaraadhanakku Yogyane(2)
Aaraadhyanaayavane... Ellaa Naavum...
2 Aarilum Shreshda Naathane
Aaraadhippaan Yogyane
Ange Njangal Aaraadhikkunnu
Varunnu Savidhe Nin...makanaay(2) Aaraadhyan...
3 Yaagamaay Varunnu Savidhe
Maaykka en Paapangal
Thoduka Nin Karamenmel
Naathaa Varunnu Nin Savidhe(2) Aaraadhyan...
Ellaa Naavum Padidum - എല്ലാ നാവും പാടിടും യേശുവിൻ
Reviewed by Christking
on
April 07, 2020
Rating:

No comments: