Ellaa Naavum Paadi (Yogyan Nee) - (എല്ലാ നാവും പാടി വാഴ്ത്തും (യോഗ്യൻ നീ)

- Malayalam Lyrics
- English Lyrics
1 എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്രയാഗം അർപ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)
യോഗ്യൻ നീ യേശുവേ
സ്തുതികൾക്ക് യോഗ്യൻ നീ
യോഗ്യൻ നീ യോഗ്യൻ നീ
ദൈവ കുഞ്ഞാടെ നീ യോഗ്യൻ
2 നിത്യമായി സ്നേഹിച്ചെന്നെ
തിരുനിണത്താൽ വീണ്ടെടുത്തു
ഉയിർത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ (2)
3 സൗഖ്യദായകൻ എൻ യേശു
അടിപ്പിണരാൽ സൗഖ്യം നൽകി
ആശ്രയം നീ എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തിൽ (2)
1 Ellaa Naavum Paadi Vaazhthum
Aaraadhyanaam Yeshuve
Sthothrayaagam Arppichennum
Ange Vaazhthi Sthuthichidunnu(2)
Yogyan Nee Yeshuve
Sthuthikalku Yogyan Nee
Yogyan Nee Yogyan Nee
Daiva Kunjade Nee Yogyan
3 Nithyamaayi Snehichenne
Thiruninathal Veendeduthu
Uyirthennum Jeevikunnu
Maranathe Jayichavane
3 Saukya Dayakan en Yeshu
Adippinaral Saukyam Nalki
Aashrayam Nee Ente Naadha
Ethra Maadhuryam Jeevithathil
Ellaa Naavum Paadi (Yogyan Nee) - (എല്ലാ നാവും പാടി വാഴ്ത്തും (യോഗ്യൻ നീ)
Reviewed by Christking
on
April 07, 2020
Rating:

No comments: