Eezhu Vilakkin Naduvil Shobha - ഏഴു വിളക്കിൻ നടുവിൽ ശോഭ

- Malayalam Lyrics
- English Lyrics
1 ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
ഹാലേലൂയ്യ... ഹാലേലൂയ്യ...
2 നിന്റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
3 എന്റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ
നിന്റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
1 Eezhu Vilakkin Naduvil Shobha Purnnanay
Marathu Ponkachayaninjum Kanunneshuve
Aadyanum Anthyanum Nee Mathrameshuve
Sthuthikalkkum Pukazhchaykkum Yogyaneshuve
Haaleluyya... Haaleluyya...
2 Ninte Rupavum Bhavavum Ennil Aakatte
Ninte Aathma Shakthiyum Ennil Kavinjidatte
3 Ente Ishdangal Onnume Venda Yeshuve
Ninte Hithathin Niravil Njan Prashobhikatte
Eezhu Vilakkin Naduvil Shobha - ഏഴു വിളക്കിൻ നടുവിൽ ശോഭ
Reviewed by Christking
on
April 07, 2020
Rating:

No comments: