Eezhu Nakshathram Valangkaiyil - ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ

- Malayalam Lyrics
- English Lyrics
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്
ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ
എഴുന്നള്ളി വന്നോനെ(2)
1 ദാവിദുഗോത്രത്തിൻ സിംഹമായോനെ
ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ
നീ തുറന്നാൽ അത് അടയ്ക്കുവതാര്
നീ അടച്ചാൽ അത് തുറക്കുവതാര്
2 ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു
പുസ്തകം തുറപ്പാൻ യോഗ്യനായോനേ
മടങ്ങിടുമേ സർവ്വമുഴങ്കാലുകളും
എല്ലാ നാവും പാടിടും നിന്നെ
3 മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ
പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ
വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്
മാറ്റം ഭവിച്ചിടും താതന്റെ വരവിൽ
Ezhu Nakshathram Valankayil Pidichu
Ere Rajamudi Sirasathinmel Dharichu
Ezhu Pon Nilavilakukalathil Naduvil
Ezhunnalli Vannone
1 Davidu Gothrathil Simhasanamayone
Davidhin Thaakol Kaiyilullone
Nee Thurannal Athu Adakuvathare
Nee Adachal Athu Thurakuvathare
2 Dutha Sanjayathin Aaradhyan Kristhu
Pusthakam Thurakan Yogyanayone
Madangedume Sarva Muzhankalukalum
Ella Navum Paadidum Ninne
3 Mulmudi Chudia Shirassil Ha Annal
Ponmudi Chudi Than Ezhunnalli Varume
Vazhchakalkum Adhikarangalkum Annu
Mattam Bhavichidum Thathante Varavil
Eezhu Nakshathram Valangkaiyil - ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ
Reviewed by Christking
on
April 07, 2020
Rating:

No comments: