Eethoru Kalathum Eethoru - ഏതൊരു കാലത്തും ഏതൊരു നേരത്തും

- Malayalam Lyrics
- English Lyrics
ഏതൊരു കാലത്തും ഏതൊരു നേരത്തും
യേശുവെ നിന്നെ ഞാൻ സ്തുതിക്കും
ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും
എൻ പരാ നിന്നെ ഞാൻ സ്തുതിക്കും
1 എൻ ഭയം നീക്കി എൻലംഘനം പോക്കി
എന്നെ നന്നാക്കി നീ നിൻമകനാക്കി
2 നല്ലവൻ നീയേ വല്ലഭൻ നീയേ
അല്ലലേറുമ്പോളെന്നാശ്രയം നീയേ
3 ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾ
പാലനം നൽകും നീ നിൻസുതര്ർക്കെന്നും
4 നിന്നെ നോക്കുന്നോർലജ്ജിതരാകാ
നിൻ ജനം നിത്യം പ്രശോഭിതരാകും
5 ആദിയും നീയേ അനാദിയും നീയേ
അന്തവും നീയേയെൻ സ്വന്തവും നീയേ
Eethoru Kalathum Eethoru Nerathum
Yeshuve Ninne Njan Stuthikum
Imbamanengilum Thumbamanengilum
Enpara Ninne Njan Stuthikum
1 en Bhayam Neeki Enlanganam Poki
Enne Nannaki Nee Nin Makanaki
2 Nallavn Neeye Valabhan Neeye
Allalerumbol Enaashrayam Neeye
3 Balasimhangal Vishanirikkumbol
Palanam Nalkum Nee Ninsutharkkennum
4 Ninne Nokunor Lajitharaka
Nin Janam Nithyam Prashobhitharakum
5 Aadiyum Neeye Anaadiyum Neeye
Anthavum Neeye en Swanthavum Neeye
Eethoru Kalathum Eethoru - ഏതൊരു കാലത്തും ഏതൊരു നേരത്തും
Reviewed by Christking
on
April 07, 2020
Rating:

No comments: