Dinam Dinam Nee Vazhthuka Yesuvin - ദിനം ദിനം ദിനം നീ വാഴ്ത്തുക- യേശുവിൻ പൈതലേ - Christking - Lyrics

Dinam Dinam Nee Vazhthuka Yesuvin - ദിനം ദിനം ദിനം നീ വാഴ്ത്തുക- യേശുവിൻ പൈതലേ


ദിനം ദിനം ദിനം നീ വാഴ്ത്തുക-
യേശുവിൻ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക

1 കാൽവറി രക്തമേ-യേശുവിൻ രക്തമേ
കാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻ
പാപത്തെ ശാപത്തെ നീക്കി തന്റെ രക്തത്താൽ

2 രോഗം ശീലിച്ചവൻ പാപം വഹിച്ചവൻ
കാൽവറി മലമുകൾ കൈകാൽകൾ വിരിച്ചവൻ
രക്ഷിക്കും യേശുവിൻ പാദത്തിൽ സമർപ്പിക്ക

3 എന്നേശു സന്നിധി എനിക്കെത്രയാശ്വാസം
ക്ളേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും
വിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക

4 ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽ
നല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻ
എന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ

5 ആത്മാവിൻ ജീവിതം ആനന്ദജീവിതം
ആത്മാവിൽ നിറയുക ആനന്ദനദിയിതു
പാനം ചെയ്തീടുക-യേശു വേഗം വന്നിടും


Dinam Dinam Dinam Nee Vaazhuthuka
Yeshuvin Paithale Nee
Anudinavum Paadivaazhutthuka

1 Kaalvari Rekthame Yeshuvin Rekthame
Kaalvariyil Yeshuthaan Swontha Rektham Chinthi Nee
Paapatte Shapatte Neekkithante Rekthatthaal

2 Rogam Sheelichchavan Paapam Vahichavan
Kalvari Malamugal Kaikaalkal Virichavan
Rakshikkum Yeshuvin Padhathil Samarppikka

3 Enyeshu Sannidhi Enikkethra’ashwaasam
Kleshamellaam Maatteedum Rogamellam Neekkeedum
Viswasathal Ninne Yeshuvil Samarppikka

4 Njan Nithyam Charidum Enyeshu Marvathil
Nallavan Vallabhan Enyeshu Ethra Nallavan
Enyeshu Ponnyeshu Enickethra Nallavan

5 Athmavin Jeevitham Ananda Jeevitham
Athmavil Nirayuka Aananda Nadiyithu
Panam Cheitheduka'yeshu Vegam Vannidum



Dinam Dinam Nee Vazhthuka Yesuvin - ദിനം ദിനം ദിനം നീ വാഴ്ത്തുക- യേശുവിൻ പൈതലേ Dinam Dinam Nee Vazhthuka Yesuvin - ദിനം ദിനം ദിനം നീ വാഴ്ത്തുക- യേശുവിൻ പൈതലേ Reviewed by Christking on April 04, 2020 Rating: 5

No comments:

Powered by Blogger.