Deveshaa Adhikamaay - ദേവേശാ അധികമായ് ആശീർവദിക്ക

- Malayalam Lyrics
- English Lyrics
ദേവേശാ അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാ
കുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ
1 ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു
അതുപോൽ ആധികൾ തീർന്നു വസിപ്പാൻ
2 പ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽ
നിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻ
3 യഹോവെ സേവിക്കും ഞാനെൻ കുടംബ
സഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണം വസിപ്പാൻ
മരണമേ വിഷമെങ്ങു : എന്ന രീതി
Devesha, Adhikamay Aashirvadikka-vadhu’vararivare-mahesha,
Kuthukamaay Onnaay Vasippan Innumuthal Thudare
1 Aadamum Havvayum Chernnu-sammodam Edanilannu
Athupol Aadhikal Theernnu-vasippaan
2 Prathyasha, Sneham, Vishwasam Ivayal
Nithyam Aashwasam-labhichu Kristhuvil Vasam Cheythidan
3 Yehove Sevikkum Njanen-kudumba
Sahithamanyunam-ennaruli Yoshwa’ennonam-vasippaan
Maraname Vishamengu : Enna Reethi (Tune of)
Deveshaa Adhikamaay - ദേവേശാ അധികമായ് ആശീർവദിക്ക
Reviewed by Christking
on
April 04, 2020
Rating:

No comments: