Athbhutham Athbhutham Enneshu - അത്ഭുതം അത്ഭുതം എന്നേശു ചെയ്യും

- Malayalam Lyrics
- English Lyrics
അത്ഭുതം അത്ഭുതം എന്നേശു ചെയ്യും
വിടുതൽ വിടുതൽ ശ്രീയേശു നൽകും
ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ
വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
കാനാവിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ
പച്ചവെള്ളം വീഞ്ഞാക്കിയ അത്ഭുതമന്ത്രി
ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ
വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
നയിനിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ
മരണത്തെ ജയിച്ചൊരു ജയവീരൻ
ഇന്നെനിക്കായ് ജീവൻ പകരാൻ
വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Athbhutham Athbhutham Enneshu Cheyyum
Viduthal Viduthal Sreeyeshu Nalkum
Innenikkaay Orathbhutham Cheyvaan
Vaagdatham Pole Avan Ivideyunde
Kaanaavil Than Pravrthi Njaan Kandathallayo
Pachavellam Veenjaakkiya Athbhuthamanthri
Innenikkaay Orathbhutham Cheyvaan
Vaagdatham Pole Avan Ivideyunde
Nayinil Than Pravrthi Njaan Kandathallayo
Maranathe Jayichoru Jayaveeran
Innenikkaay Jeevan Pakaraan
Vaagdatham Pole Avan Ivideyunde
Athbhutham Athbhutham Enneshu - അത്ഭുതം അത്ഭുതം എന്നേശു ചെയ്യും
Reviewed by Christking
on
March 23, 2020
Rating:

No comments: