Asadhyamaay Enikkonnumilla - അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ

- Malayalam Lyrics
- English Lyrics
1 അസാധ്യമായ് എനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽ
എന്റെ ദൈവം എന്നെ നടത്തിടുന്നു
സാദ്ധ്യമെ എല്ലാം സാദ്ധ്യമെ
എൻ യേശു എൻ കൂടെയുള്ളതാൽ
2 ഭാരം പ്രയാസങ്ങൾ വന്നീടിലും
തെല്ലും കുലുങ്ങുകയില്ല ഇനി
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു
3 സാത്താന്യ ശക്തികളെ ജയിക്കും ഞാൻ
വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ
ബുദ്ധിക്കതീതമാം ശക്തി എന്നിൽ
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു
1 Asadhyamaay Enikkonnumilla
Enne Shakthanaakkunnavan Mukhaanthiram
Buddhikkatheethamaam Athyathbhuthangalaal
Ente Daivam Enne Nadathidunnu
Saaddhyame Ellaam Saaddhyame
En Yeshu en Koodeyullathaal
2 Bhaaram Prayaasangal Vanneedilum
Thellum Kulungukayilla Ini
Budhikkathethamaam Divya Samaadhaanam
Ente Ullathilavan Niraykkunnu
3 Saathaany Shakthikale Jayikkum Njaan
Vachanathin Shakthiyaal Jayikkum Njaan
Budhikkatheethamaam Shakthi Ennil
Nirachenne Jayaliyaay Nadathunnu
Asadhyamaay Enikkonnumilla - അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ
Reviewed by Christking
on
March 23, 2020
Rating:

No comments: