Arukkappetta Kunjade Aaraadhyan - അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ

- Malayalam Lyrics
- English Lyrics
അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ
അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ
1 ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ
ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ
2 ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ
പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ
3 പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേ
മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ
4 വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ
വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ
Arukkappetta Kunjade Aaraadhyan Nee Mathrame
Angeppol Aarumilla Veroru Parayillaa
1 Ullam Thakarnnadiyan Kenu Karanjeedumpol
Oodiyen Chareyeththi Marrvathil Eettuvone
2 Krushathilente Perkkaay Paadukal Ettavane
Papakkarakal Neekki Svarloke Cherkkuvone
3 Pon’ninam en Vilayaay Krooshathil Uttiyone
Mannilennum Sthuthippan Enne Niraykkename
4 Vakku Marathavane Pranane en Priyane
Vinmeghatherileraan Ullamo Vanjchikkunne
Arukkappetta Kunjade Aaraadhyan - അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ
Reviewed by Christking
on
March 22, 2020
Rating:

No comments: