Arhikkunnathilum Adhikamay - അർഹിക്കുന്നതിലും അധികമായ്

- Malayalam Lyrics
- English Lyrics
അർഹിക്കുന്നതിലും അധികമായ്
നിനക്കുന്നതിലും അതീതമായി
അനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാ
ആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നു
1 ഒന്നുമില്ലയ്മയിൽ നിന്നെന്നെ
ഉൺമയിലേക്കു നയിച്ചവൻ നീ
ഒന്നിനും ഒരുനാളും കുറവു വരാതെ
ഉയിരോടെ ഉണർവോടെ നടത്തിയല്ലോ
2 കാലുകൾ ഇടറിയ വീഥികളിൽ
കൂരിരുൾ ഏറിയ വേളകളിൽ
കരുതുവാൻ കാക്കുവാൻ കരുണയോടെയെന്നും
കരം നൽകി ഇടറാതെ താങ്ങിയല്ലോ
Arhikkunnathilum Adhikamay
Ninakkunnathilum Atheethamayi
Anugreham Anavadhi Chorinjidunna Nadha
Aayiram Sthithrangal Arppikkunnu
1 Onnumillaymayil Ninnenne
Unmayilekku Nayichavan Nee
Onninum Orunaalum Kuravu Varathe
Uyirode Unarvode Nadathiyallo
2 Kaalukal Idariya Veedhikalil
Koorirul Eeriya Velakalil
Karuthuvan Kaakkuvan Karunayodeyennum
Karam Nalky Idarathe Thangiyallo
Arhikkunnathilum Adhikamay - അർഹിക്കുന്നതിലും അധികമായ്
Reviewed by Christking
on
March 22, 2020
Rating:

No comments: