Appaa Yeshu Appaa Ange - അപ്പാ യേശു അപ്പാ അങ്ങേയെനിക്ക്

- Malayalam Lyrics
- English Lyrics
അപ്പാ യേശു അപ്പാ
അങ്ങേയെനിക്ക് ഏറെ ഇഷ്ടമാ
അപ്പാ യേശു അപ്പാ
നിൻ വഴികളിൽ ഞാൻ നടന്നീടാം
ഹൃദയത്തിൻ വാതിൽ ഞാൻ തുറന്നു
യേശു എന്നുള്ളിൽ വസിച്ചീടുവാൻ(2)
പാപിയായ് ഞാൻ ജീവിക്കില്ല
അങ്ങേയെനിക്കു എറെ ഇഷ്ടമാ(2);- അപ്പാ...
അപ്പൻ എന്നെ ശാസിച്ചാൽ അത് നല്ലതിനായ്
രൂപാന്തരം വരും അതു നിച്ഛയം(2)
ഭാരമുള്ളിൽ ലേശമില്ല
എന്നെ അപ്പന് എറെ ഇഷ്ടമാ(2) ;- അപ്പാ...
English
Appaa Yeshu Appaa Ange - അപ്പാ യേശു അപ്പാ അങ്ങേയെനിക്ക്
Reviewed by Christking
on
March 22, 2020
Rating:

No comments: