Appa Njaan Nine Nokkunnu - അപ്പാ ഞാൻ നിന്നെ നോക്കുന്നു

- Malayalam Lyrics
- English Lyrics
അപ്പാ ഞാൻ നിന്നെ നോക്കുന്നു
അൻപേ ഞാൻ നിന്നെ സ്തുതിക്കുന്നു
1 നീയേ എൻവഴി നീയേ എൻ സത്യം
നീ എന്റെ ജീവനല്ലേ;- അപ്പാ
2 അപ്പനും നീയേ അമ്മയും നീയേ
ഞാൻ നിന്റെ കുഞ്ഞാണല്ലോ;- അപ്പാ
3 ജീവനീരറ്റു നീയേതാനല്ലോ
നിന്നിൽ എൻ ദാഹം തീർത്തു;- അപ്പാ
Appa Njaan Nine Nokkunnu
Anpe Njaan Ninne Sthuthikkunnu
1 Neeye en Vazhi Neeye en Sathyam
Nee Ente Jeevanalle;- Appaa
Appanum Neeye Ammayum Neeye
Njaan Ninte Kunjaanallo;- Appa
Jeevaneerattu Neeyethaanallo
Ninnil en Daaham Theerthu;- Appa...
Appa Njaan Nine Nokkunnu - അപ്പാ ഞാൻ നിന്നെ നോക്കുന്നു
Reviewed by Christking
on
March 22, 2020
Rating:

No comments: