Anyanaya Enne Yeshu - അന്യനായ എന്നെ യേശു

- Malayalam Lyrics
- English Lyrics
1 അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കി
കൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തി
ദയയോടെ (2) അവൻ വീണ്ടും വരുത്തി
2 സിംഹ വായിൽ പെട്ടുപോയ
എന്നെ അവൻ അറിഞ്ഞു
തന്റെ ജീവൻ ഗണിക്കാതെ
ഓടിവന്നു രക്ഷിച്ചു
ദയയോടെ (2) ഓടിവന്നു രക്ഷിച്ചു
3 പ്രിയപ്പെട്ട സോദരരെ
സ്നേഹം ഉണ്ടോ ഇതുപോൽ
പ്രിയം ഇതിനൊപ്പം എങ്ങും
കാണുകയില്ല നിശ്ചയം
മററാരിലും (2) കാണുകയില്ല നിശ്ചയം
4 ഇന്നു മുതൽ യേശുനാഥൻ
എന്റെ രക്ഷിതാവുതാൻ
തന്റെ സ്തുതി സർവ്വരോടും
ആർത്തു ഘോഷിച്ചീടും ഞാൻ
എന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ
1 Anyanaya Enne Yeshu Kananathil Thirakki
Kuttam Vittu Poya Enne Veendum Avan Varuthy
Dayayode (2) Avan Veendum Varuthy
2 Simha Vaayil Pettupoya
Enne Avan Arinju
Thante Jeevan Ghanikkathe
Odivannu Rakshichu
Dayayode (2) Odivannu Rakshichu
3 Priyappetta Soadararey
Sneham Undo Ithupol
Priyam Ithinoppam Engum
Kankayilla Nishchayam
Mattarilum (2) Kankayilla Nishchayam
4 Innu Muthal Yeshunathan
Ente Rakshithavu Thaan
Thante Sthuthi Sarvarodum
Aarthu Ghoshicheedum Njaan
Ennannekkum (2) Aarthu Ghoshicheedum Njaan
Anyanaya Enne Yeshu - അന്യനായ എന്നെ യേശു
Reviewed by Christking
on
March 22, 2020
Rating:

No comments: