Anugrahathin Urave Nirakka Swargiya - അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗ‍ീയ - Christking - Lyrics

Anugrahathin Urave Nirakka Swargiya - അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗ‍ീയ


അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ
സ്വർഗ്ഗീയ അനുഗ്രഹത്താൽ
ക്യപകൾക്കധിപതിയെ പകരൂ
പുതുക്യപ ദാസരിന്മേൽ(2)

1 സർവ്വജഡത്തിന്മേൽ-നിന്റെ ആത്മാവെ
പകരുമെന്നല്ലോ നിന്റെ വാഗ്ദത്തംനാഥാ
അന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻ
അയയ്ക്കേണം-ആത്മമാരി(2)

2 വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽ
സുഗന്ധം പരന്നീടുവാൻ എന്റെ പ്രിയൻ
കാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്
ആഞ്ഞടിക്കട്ടെയിന്നിവിടെ(2)

3 ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾ
തകരട്ടെ ശത്രുവിന്റെ കോട്ടകളെല്ലാം
ഉയരട്ടെ ഇന്ന്-യേശുവിന്റെ നാമം
നിറയട്ടെ തൻ ജനങ്ങൾ(2)

4 അസാദ്ധ്യമല്ലൊന്നും-എന്റെ ദൈവത്താൽ
കുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽ
കാറ്റുകാണുകില്ല-കോളും കാണില്ല
നിറയ്ക്കും നിൻ കുഴികൾ അവൻ(2)


Anugrahathin Urave Nirakka
Svorggeya Anugrhathal
Krupakal’kkadhipathiye Pakaru
Puthukrupa Dassarinmel

1 Sarvvajadathin’mel Ninte Aathme
Pakarumennalo Ninte Vagdatham Nathha
Anthyakalamallo Yachi’kkunnadiyan
Ayayekkenam Aathmari

2 Vesheduka Katte-inne Thottathil
Sugantham Parannedan Ente Priyane
Kattadikunntho Isdamullidathu
Aajadikkattyinnivide

3 Odiyatte Ella-anyakompukalum
Thakaratte Shathruvin Kottakalellam
Uyaratte Innu-yeshuvinte Namam
Nirayate Than Janangkal

4 Asadyamallonum Ente Daivathal
Kuzhikal Ne Vettumo Ie Marubhumiyil
Kattukanukilla Kolum Kanilla
Niraiykkum Nin Kuzhikal Avan



Anugrahathin Urave Nirakka Swargiya - അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗ‍ീയ Anugrahathin Urave Nirakka Swargiya - അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗ‍ീയ Reviewed by Christking on March 22, 2020 Rating: 5

No comments:

Powered by Blogger.