Anugamichedam Naam - അനുഗമിച്ചീടാം നാം

- Malayalam Lyrics
- English Lyrics
അനുഗമിച്ചീടാം നാം
ക്രിസ്തൻ പാതയിൽ താൻ
തന്ന വേലകൾ തികച്ചീടുവാൻ
ഒരു മനസ്സോടെ പുതു ശക്തിയോടെ
യേശുവിൽ മുന്നേറിടാം
എൻ പേർക്കായി ജീവനെ തന്ന
ആ സ്നേഹത്തെ ഓർത്തീടുമ്പോൾ
ഇനി നാളേയ്ക്കല്ല ഞാൻ ക്രിസ്തുവിനായ്
അന്ത്യത്തോളവും സേവചെയ്യും
English
Anugamichedam Naam - അനുഗമിച്ചീടാം നാം
Reviewed by Christking
on
March 22, 2020
Rating:

No comments: