Anudinam Enne Vazhi Nadathum - അനുദിനം എന്നെ വഴി നടത്തും

- Malayalam Lyrics
- English Lyrics
അനുദിനം എന്നെ വഴി നടത്തും
അനുഗ്രഹമായ് വഴി നടത്തും
1 നിന്ദകൾ എൻ നേരേ അനുദിനവും
പീഡകളും അതിഭീകരമായ്
വന്നാലും തെല്ലും ഞാൻ പതറീടാതെ
യേശുവിനെ എന്നും പിൻഗമിക്കും
2 ഭാരങ്ങൾ അനവധി വന്നീടുമ്പോൾ
രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ
കരുതലോടെന്നെ കാത്തിടുവാൻ
കർത്താവ് മാത്രം ശക്തനല്ലോ
3 ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ
ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം
സത്യത്തിൻ പാതയിൽ നടന്നീടുവാൻ
എൻ പ്രിയ കൃപകൾ തന്നീടണേ
Anudinam Enne Vazhi Nadathum
Anugrahamaay Vazhi Nadathum
1 Nindakal en Nere Anudinavum
Peedakalum Athibheekaramaay
Vannaalum Thellum Njaan Patharedaathe
Yeshuvine Ennum Pingamikkum
3 Jeevikkum Njaanennum Nin Hithampol
Iee Bhoovil Parkkum Naalkalellaam
Sathyathin Paathayil Nadanneeduvaan
En Priya Krupakal Thanneedane
Anudinam Enne Vazhi Nadathum - അനുദിനം എന്നെ വഴി നടത്തും
Reviewed by Christking
on
March 22, 2020
Rating:

No comments: