Anthyatholavum Krooshin Paathe - അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
- Malayalam Lyrics
- English Lyrics
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ
എന്നെ യോഗ്യനാക്കിടുക
നിൻ കൃപാ വരം നല്കീടുക
ആത്മാവിനാൽ എന്നെ നിറച്ചീടുക
അനുദിനവും ആരാധിപ്പാൻ
ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ
നാഥാ എന്നെ നീ ഒരുക്കേണമേ
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
എന്നെ യോഗ്യനാക്കിടുക
നിൻ കൃപാ വരം നല്കീടുക
അത്യന്ത ശക്തി എന്നിൽ പകർന്നീടുക
തിരുവേല ഞാൻ തികച്ചീടുവാൻ
ജീവജല നദി ഒഴുകീടട്ടെ
ഞാൻ ചൈതന്യം പ്രാപിക്കുവാൻ
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
എന്നെ യോഗ്യനാക്കിടുക
നിൻ കൃപാ വരം നല്കീടുക
Anthyatholavum Krooshin Pathe Gamippan
Anthyam Vare Ange Anugamippan
Enne Yogyanakkiduka
Nin Krupa Varam Nalkeeduka
Aathmavinal Enne Niracheeduka
Anudhinavum Aaradhippan
Aathmavin Bhalam Ennil Ulavakuvan
Nadha Enne Nee Orukkename
Anthyatholavum Krooshin Pathe Gamippan
Enne Yogyanakkiduka
Nin Krupa Varam Nalkeeduka
Athyantha Shakthi Ennil Pakarneeduka
Thiruvela Njan Thikacheeduvan
Jeevajala Nadhi Ozhukeedatte
Njan Chaithanyam Prapikkuvan
Anthyatholavum Krooshin Pathe Gamippan
Enne Yogyanakkiduka
Nin Krupa Varam Nalkeeduka
Anthyatholavum Krooshin Paathe - അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
Reviewed by Christking
on
March 21, 2020
Rating:
No comments: