Anthyam Vareyum Ange Njaan - അന്ത്യംവരെയും അങ്ങേ ഞാൻ വാഴ്ത്തി - Christking - Lyrics

Anthyam Vareyum Ange Njaan - അന്ത്യംവരെയും അങ്ങേ ഞാൻ വാഴ്ത്തി


അന്ത്യംവരെയും അങ്ങേ ഞാൻ
വാഴ്ത്തി സ്തുതിച്ചിടുമേ (2)
നീ ചെയ്ത നന്മകളോർത്തിടുമ്പോൾ
കണ്ണുകൾ നിറഞ്ഞിടുന്നേ (2)

1 ശോധനകൾ എൻ ജീവിതത്തെ
വേദനയാലെന്നും തകർത്തിടാതെ(2)
എൻ കണ്ണുനീരെല്ലാം സന്തോഷമാക്കും
ആത്മസഖി എൻ യേശുപരൻ(2);- അന്ത്യം...

2 മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾ
മാറാത്ത വിശ്വസ്തനേശുവിങ്കൽ(2)
മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യും
ജീവിതനാളുകൾ ആനന്ദമായ്(2);- അന്ത്യം...


Anthyam Vareyum Ange Njaan
Vaazthi Sthuthichidume (2)
Nee Cheytha Nanmakalorthidumpol
Kannukal Nirranjidunne (2)

1 Shodhanakal en Jeevithathe
Vedanayaalennum Thakarthidaathe (2)
En Kannuneerellaam Santhoshamaakkum
Aathma’sakhi en Yeshuparan (2);- Anthyam...

2 Marukillavan Cheytha Vaagdathangal
Maraatha Vishvasthan’yeshuvinkal (2)
Maarrvathil Chaari Njaan Yaathrra Cheyyum
Jeevithanaalukal Aanandamaaya (2);- Anthyam...



Anthyam Vareyum Ange Njaan - അന്ത്യംവരെയും അങ്ങേ ഞാൻ വാഴ്ത്തി Anthyam Vareyum Ange Njaan - അന്ത്യംവരെയും അങ്ങേ ഞാൻ വാഴ്ത്തി Reviewed by Christking on March 21, 2020 Rating: 5

No comments:

Powered by Blogger.