Anthyakaala Abhishekam - അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും - Christking - Lyrics

Anthyakaala Abhishekam - അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും


1 അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തു കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമേ(2)

തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ(2)

2 അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമേ
ഇനി ആത്മാവിൽ പ്രവചിച്ചീടാൻ;- തീപോലെ...

3 കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നി മഴയായി പെയ്യേണമേ;- തീപോലെ...

4 സീനായി മലമുകളിൽ
ഒരു തീജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ;- തീപോലെ...


1 Anthyakaala Abhishekam
Sakala Jadathinmelum
Koythu Kaala Samayamallo
Aathmaavil Nirakkename(2)

Theepole Irranganame
Agni Naavaayi Pathiyaname
Kodum Kattayi Veshename
Aathma Nadiyaayi Ozhukename(2)

2 Asthhiyude Thaazhvarayil
Oru Sainyathe Njaan Kaanunnu
Adhikaaram Pakarename
Ini Aathmaavil Pravachichidaan;- Theepole...

3 Karmmelile Prarthanayil
Oru Kaimegham Njaan Kaanunnu
Aahaaba Virachapole
Agni Mazhayaay Peyyename;- Theepole...

4 Seenaayi Malamukalil
Oru Theejvaalla Njaan Kaanunnu
Israayelin Daivame
Aa Thee Enmel Irakkename;- Theepole...



Anthyakaala Abhishekam - അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും Anthyakaala Abhishekam - അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും Reviewed by Christking on March 21, 2020 Rating: 5

No comments:

Powered by Blogger.