Anpu Thingum Dayaparane - അൻപു തിങ്ങും ദയാപരനേ - Christking - Lyrics

Anpu Thingum Dayaparane - അൻപു തിങ്ങും ദയാപരനേ


1 അൻപു തിങ്ങും ദയാപരനേ
ഇമ്പമേറും നിൻപാദത്തിങ്കൽ
നിൻ പൈതങ്ങളടിയാരിതാ
കുമ്പിടുന്നേയനുഗ്രഹിക്ക

വരിക വരിക ഈ യോ-ഗമദ്ധ്യേ
ചൊരിയെണം നിന്നാത്മവരം
പരിശുദ്ധ പരാപരനേ

2 ഒന്നിലേറെയാളുകൾ നിന്റെ
സന്നിധാനത്തിങ്കൽ വരുമ്പോൾ
വന്നു ചേരുമവർ നടുവിൽ
എന്നു ചൊന്ന ദയാപരനെ;- വരിക...

3 നിന്നുടെ മഹത്വസന്നിധി-
യെന്നിയേ ഞങ്ങൾക്കാശ്രമായ്
ഒന്നുമില്ലെന്നറിഞ്ഞീശനെ
വന്നിതാ ഞങ്ങൽ നിൻപാദത്തിൽ;- വരിക...

4 തിരുമുമ്പിൽ വന്ന ഞങ്ങളെ-
വെറുതെ അയച്ചീടരുതേ
തരണം നിൻ കൃപാവരങ്ങൾ
നിറവായ് പരനേ ദയവായ്;- വരിക...


Anpu Thingum Dayaparane
Impamerum Nin Padathingal
Nin Paythangal Adiyaritha
Kumpidunne Anugrahika

Varika Varika Iee Yogamadye
Choriyenam Nin Aathmavaram
Parishudda Paraparane

Onnilereyalukal Ninte
Sannidanathikal Varumpol
Vannu Cheumavar Naduvil
Ennu Chonna Daya Parane

Ninnude Mahathva Sannidi
Yenniye Njagalkashramay
Onnumillennarinjeshane
Vannitha Njgal Nin Padathil

Thiru Mupil Vanna Ngale
Veruthe Ayachedaruthe
Tharam Nin Krupa Varngal
Niravay Parane Dayavay



Anpu Thingum Dayaparane - അൻപു തിങ്ങും ദയാപരനേ Anpu Thingum Dayaparane - അൻപു തിങ്ങും ദയാപരനേ Reviewed by Christking on March 21, 2020 Rating: 5

No comments:

Powered by Blogger.