Anpin Daivamenne Nadathunna - അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ - Christking - Lyrics

Anpin Daivamenne Nadathunna - അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ


അൻപിൻ ദൈവമെന്നെ
നടത്തുന്ന വഴികൾ അത്ഭുതമേ
അവൻ കൃപകളെന്നിൽ
ചോരിയുന്നതോ അനല്പമേ

1 അഖില ചരാചര രചയിതാവാം
അഖിലജഗത്തിനുമുടയവൻ താൻ
അവനെന്റെ താതനായ് തീർന്നതിനാൽ
അവനിൽ ഞാനെത്രയോ സമ്പന്നനാം

2 അറിയുന്നവനെന്റെ ആവശ്യങ്ങൾ
അടിയനറിയുന്നതിലുപരി
ആവശ്യനേരത്ത് അവൻ തുണയായ്
അതിശയമായെന്നെ പുലർത്തിടുന്നു

3 അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ
അകതാരിലാകെ എന്നാശയത്
അവിടെയാണെന്നുടെ സ്വന്തഗൃഹം
അനവരതം അതിൽ അധിവസിക്കും


Anpin Daivamenne
Nadathunna Vazhikal Albhuthame
Avan Krupakalennil
Choriyunnatho Analpame

1 Akhila Charaachara Rachayithaavaam
Akhila Jagathinum Udayavan Thaan
Avanente Thaathanayi Theernnathinaal
Avanil Njaanethrayo Sampannanaam

2 Ariyunnavanente Aavashyangal
Adiyan Ariyunna Athilupari
Aavashya Nerathu Avan Thunayaayi
Athisayamaayi Enne Pularthidunnu

3 Ananjnjidum Oduvil Njaan Avanarikil
Akathaaril Aakeyen Aashayathe
Avideyaanennude Swantha Gruham
Anavaratham Athil Athivasikkum



Anpin Daivamenne Nadathunna - അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ Anpin Daivamenne Nadathunna - അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ Reviewed by Christking on March 20, 2020 Rating: 5

No comments:

Powered by Blogger.